Wednesday, October 14, 2009
Monday, October 12, 2009
Water Therapy
Drinking a lot of water in empty stomach is often termed as water therapy.We can have four glasses of water.It helps a lot for the smooth bowel movements.It helps to make your skin to glow .. You can note that your ear/throat diseases will get lessen or sometimes disappear by doing this.. A child of less than 8 years can have one and half glass of water..coz children wont drink too much of water... you can make the required quantity of water boiled on the previous dary and ...let it cooll...by that time... so at early morning you will get somewhat cold water..may be not so cool and not sooo hot water.Studies have proved that even the cronic diseases can be avoided or controlled by practising the water therapy regularly.After this water therapy you can have a walk of about 45 minutes.
Monday, September 08, 2008
TATA Motors
Tata Motors is a good stock to buy and keep on buying.Today's price is 438. It has gone up to 4.5% today.I believe that people who are holding the stock should hold and can buy this stock when it comes down.People who would like to do fresh investment in this stock shoud wait for 1 1/2-2 years .Then stock will go to 800-900 level.Another stock to watch is NTPC.Please wait for 3-4 days for my report of NTPC.
Monday, June 30, 2008
സച്ചു ടെ സ്കൂള്‍
സച്ചു ഈ ജൂണ്‍ മുതല്‍ സ്‌കൂള്‍ ഇല പോയി തുടങ്ങി. ഇന്നു വൈകുന്നേരം വരെ ഉണ്ട്. ചോര്‍ കൊടുത്തു വിട്ടു. പാവം തന്നെ കഴിക്കോ ...??? ആ അറിയില്ല... ചോര്‍ ,കാരോറ്റ് ,കത്തിരിക്ക ഫ്രൈ ,തോരന്‍ ,ഇതാണ് ഇന്നു കൊടുത്തത് . ഇന്നലെ വരെ കളര്‍ ഡ്രസ്സ് ഇടമായിരുന്നു. ഇന്നു മുതല്‍ ഉനിഫോരം ഇടണം. ഇന്നു നല്ല സന്തോഷം ഉണ്ട്. പക്ഷെ ചോര്‍ കണ്ടപ്പോള്‍ ,ഇന്നു സ്‌കൂള്‍ ക്ക് പോകണ്ടാ എന്നായി.. അവന് ഇന്നു മുറുക്ക് മാത്രം മതി എന്നാ... പത്തു മണിക്ക് കഴിക്കാന്‍ മുറുക്കും,ബിസ്കിറ്റ് ഉം വെള്ളവും. ബുക്ക് ഇതുവരെ കിട്ടിയില്ല... ഇന്നു ചിലപ്പോള്‍ തരും. ... പഠിക്കാന്‍ ഒന്നും കാണില്ല എന്നാ തോന്നണേ.. അച്ഛനും അമ്മയും പകല്‍ ഇനി വെറുതെ ഇരിക്കണം. അല്ലെങ്ങില്‍ സച്ചു വും മായി മിണ്ടിയും പറഞ്ഞും ഇരിക്കായിരുന്നു... ഇനി അവന്‍ വൈകിട്ടേ വരൂ... ഉച്ചക്ക് ഉറങ്ങാന്‍ സമയം ഉണ്ട്. ഉറക്കാന്‍ കഴിഞ്ഞു മൂന്ന് അരക്ക് വിളിക്കാന്‍ ചെല്ലണം. ഇന്നു ആദ്യ ദിവസം അല്ലെ... ഞാനും കൂടെ പോകും വിളിക്കാന്‍..
Thursday, May 22, 2008
ചിക്കന്‍ pox
കഴിഞ്ഞ 2 ആഴ്ച എനിക്ക് ചിക്കന്‍ pox ആയിരുന്നു . കുറെ കഷ്ടപെട്ടു. കുളിക്കാതെ 15 ദിവസം. ഹോ!!! ഇപ്പോള്‍ ആലോചിക്കാനേ വയ്യ .൨ മാസം ആയി നാട്ടില്‍ പോയിട്ട്.സച്ചു അച്ഛനെ കാണാന്‍ കരയാന്‍ തുടങ്ങിയിട്ട് ദിവസം കുറേ ആയി. പാവം.ഉപ്പും പുളിയും,എരിയും ഒന്നും ഇല്ലാത്ത ആഹാരം.. ഹോ ആലോചിക്കാനേ വയ്യ.. എങ്ങനെയോ കഴിച്ചു കൂട്ടി. അമ്മക്ക് പണ്ടു വന്നത് കൊണ്ടു ഇപ്പോള്‍ അമ്മ രക്ഷപെട്ടു. ഞാനും അച്ഛനും സച്ചു വും കുടുങ്ങി. അടുത്ത വീട്ടില്‍ വേപ്പ് മരം ഉള്ള കാരണം ഞങ്ങള്‍ രക്ഷപെട്ടു. ഹോ അല്ലെങ്കില്‍ എന്ത് ചെയ്യാന്‍? ഈ ആഴ്ച നാട്ടില്‍ പോകണം. തേങ്ങ വെട്ടിക്കണം, വീട് വൃത്തി ആക്കണം .പ്രീത യുടെ കല്യാണം വരുകയല്ലെ.. ഒരുക്കണം .. ഡ്രസ്സ് എടുക്കണം. സച്ചുനും അമ്മയ്ക്കും. എനിക്ക് ഡ്രസ്സ് ഉണ്ട്. അത് വെച്ചു അഡ്ജസ്റ്റ് ചെയ്യാം. കുറെ ദിവസം ലീവ് എടുത്ത കാരണം .ഇനി ലീവ് കിട്ടാനും പാടാ.
Wednesday, April 30, 2008
ഇന്നലെ
ഇന്നലെ കുറച്ചു ഫോട്ടോ എടുത്തു .അത് നെറ്റ് ഇല്‍ ഇട്ടു. പിന്നെ കാബേജ് തോരന്‍ ഉണ്ടാക്കി. സച്ചു നു കൊടുത്തു. . ഇന്നലെ അവന് കരിക്ക് കൊടുത്തു. പിന്നെ ചോറും തോരനും കഴിച്ചു. ഇന്നലെ പാല് കുടിക്കാന്‍ കൊടുത്തപ്പോള്‍ അവന്‍ വാഷ് ബാസിന്‍ ഇല്‍ ഒഴിച്ചിട്ടു കുടിച്ചു എന്ന് പറഞ്ഞു.പക്ഷേ അമ്മ നോക്കി നില്‍പ്പുണ്ടായിരുന്നു . നല്ല തമാശ . പിന്നെ ഞങ്ങള്‍ അവനെ പറഞ്ഞു മനസിലാക്കി .അങ്ങനെ പിന്നെ ഒരു ഗ്ലാസ് കുടിച്ചു. പിന്നെ panchatantra tales പറഞ്ഞു കൊടുത്തു.
Tuesday, April 29, 2008
ഇന്നു
കുറേ assignment എഴുതാന്‍ ഉണ്ട്..ഒന്നും എഴുതിയില്ല ... എനിക്ക് വയ്യ എഴുതാന്‍ ..രാവിലെ സച്ചു ഹോര്‍ലിക്ക്സ് കുടിച്ചു .നല്ല പാടയിരുന്നു കുടിപ്പിക്കാന്‍.. പിന്നെ പുട്ട് കഴിച്ചു ,പുട്ട് ,പഴം ..അവന് ഇഷ്ടമാ പുട്ടും പഴവും .പിന്നെ തലയില്‍ ഉള്ള ഒരെണ്ണം അവന്‍ പൊട്ടിച്ചു , നാലെയോ മറ്റെന്നലോ , kulipikkanam അണ്ണന്‍ വനിട്ടു ഒരു മാസം ആയി. അച്ചന് ചിക്കന്‍ pox വന്നു പിന്നെ അവനും വന്നു .അത് കാരണം അണ്ണന് വരാന്‍ പറ്റിയില്ല. പാവം. അടുത്ത ആഴ്ച ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്ടിട്ടുണ്ട്. എനിക്ക് ചിക്കന്‍ pox വന്നിലെങ്ങില്‍ നാട്ടില്‍ പോകാന്‍ പറ്റും എന്ന് തോന്നുന്നു .
Saturday, April 26, 2008
കുറച്ചു കൂടെ
ഇന്നു ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ സച്ചു ഫോണ്‍ എടുത്തു .സാധാരണ അവന്‍ എടുക്കാറില്ല. ഇപ്പൊള്‍ മിക്കവാറും അവന്‍ എടുക്കും . എന്നിട്ട് സമ്മാനം വേണം എന്ന് പറഞ്ഞു . എന്നിട്ട് എനിക്ക് ഇപ്പോ അമ്മേടെ അടുത്തു വരണം എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ സങ്കടം വന്നു. പാവം കുട്ടുസ് ..അല്ലേ എന്തെങ്കിലും വാങ്ങി കൊണ്ട് പോകണം അല്ലെങ്ങില്‍ കഷ്ടമാ മിക്ക സമയവും റേഡിയോ mango കേള്‍ക്കണേ ടൈം ഉള്ളു. എന്നിട്ട് ഡാന്‍സ് ഉം കളിക്കും.. പിന്നെ അവന് ഇഷ്ടം കൂടിയ പാട്ട് വന്നാല്‍ റേഡിയോ ടെ മുന്നില്‍ വന്നു ശ്രദ്ധിച്ചു നില്ക്കും.. ആ സമയം ആരും മിണ്ടാന്‍ പാടില്ല.... മിണ്ടിയാല്‍ വഴക്കാ . പിന്നെ ഹോര്‍ലിക്ക്സ് പാത്രത്തില്‍ ഇട്ടു കഴിക്കാന്‍ ആണ് അവന് ഇഷ്ടം .