Showing posts with label sachu. Show all posts
Showing posts with label sachu. Show all posts

Saturday, April 26, 2008

കുറച്ചു കൂടെ

ഇന്നു ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ സച്ചു ഫോണ്‍ എടുത്തു .സാധാരണ അവന്‍ എടുക്കാറില്ല. ഇപ്പൊള്‍ മിക്കവാറും അവന്‍ എടുക്കും . എന്നിട്ട് സമ്മാനം വേണം എന്ന് പറഞ്ഞു . എന്നിട്ട് എനിക്ക് ഇപ്പോ അമ്മേടെ അടുത്തു വരണം എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ സങ്കടം വന്നു. പാവം കുട്ടുസ് ..അല്ലേ എന്തെങ്കിലും വാങ്ങി കൊണ്ട്‌ പോകണം അല്ലെങ്ങില്‍ കഷ്ടമാ മിക്ക സമയവും റേഡിയോ mango കേള്‍ക്കണേ ടൈം ഉള്ളു. എന്നിട്ട് ഡാന്‍സ് ഉം കളിക്കും.. പിന്നെ അവന് ഇഷ്ടം കൂടിയ പാട്ട് വന്നാല്‍ റേഡിയോ ടെ മുന്നില്‍ വന്നു ശ്രദ്ധിച്ചു നില്ക്കും.. ആ സമയം ആരും മിണ്ടാന്‍ പാടില്ല.... മിണ്ടിയാല്‍ വഴക്കാ . പിന്നെ ഹോര്‍ലിക്ക്സ് പാത്രത്തില്‍ ഇട്ടു കഴിക്കാന്‍ ആണ് അവന് ഇഷ്ടം .

2025-May Stocks

 Hello As per my findings and analysis, there is a chance of increase in price for the following stocks ONGC There is a chance of price hike...