കുറൈ ഒന്ട്രും ഇല്ലൈ മരൈ മൂര്‍ത്തി കണ്ണാ
കുറൈ ഒന്ട്രും ഇല്ലൈ
Tuttavar Avar Tuttavar Avar Tutta Tatta Tattavar... This blog belongs to Ammede Raja Group (ARG) .no one other than D J V sometimes T K T , Nutty,Muttumani can claim the ownership on this blog
Sunday, October 10, 2010
Wednesday, August 11, 2010
Ashtapathi layam Lyrics-Malayalam light song
അഷ്ടപതി ലയം തുള്ളി തുളുമ്പുന്ന അമ്പല പുഴയിലെ നാലംബലതിലെ
നെയ്യ് തിരി കത്തുന്ന കല്‍വിളക്കും ചാരി നിര്‍ധനന്‍ ഞാന്‍ മിഴി പൂട്ടി നിന്നു...
ഹൃദയത്തില്‍ ഒഴുകാത്ത ദാരിദ്ര്യ ദുഖമാം വെണ്ണയും കണ്ണിരായ് പാല്‍ കിണ്ണവും
ഗോകുല ബാലകനെകുവാന്‍ നിന്ന ഞാന്‍ വൃന്ദാവന കുളിര്‍ തെന്നലായി
വൃന്ദാവന കുളിര്‍ തെന്നലായി (അഷ്ടപതി)
കണ്ണനെ കാണാതെ തളര്‍ന്നു ഞാന്‍ മടി തട്ടില്‍ കൃഷ്ണ ഗാഥ പാടി വീണുറങ്ങി
ശംഖൊലി കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ കണി കണ്ടു നിന്‍ തിരു മാറിലെ
വനമാലയും നിന്‍ വിരല്‍ ഒഴുകും മുരളികയും (അഷ്ടപതി)

Tuesday, July 06, 2010
Wedding Planner:To DO List for Wedding
Indian Marriages-hindu style
After fixing the date of marriage
After fixing the date of marriage
- Reserve the hall
- Calculate the approximate number of people who may come for wedding
- arrange the transportation
- Arrange the catering team
- reserve the beauty parlour
- reserve the photo,video team
- Make a detailed list of people and how they are being invited
- prepare wedding card accordingly
- purchase dress materials required get it stiched as per requirement
- reserve the decoration for hall,car etc
- prepare a detailed estimate for ornaments that are to be purchased
Tuesday, June 15, 2010
Vara Veena Geetham
ആരോഹണം സ രി ഗ പ ധ സ
അവരോഹണം സ ധ പ ഗ രി സ
ഗ ഗ പ പ ധ പ സ സ
രി സ ധ ധ പ ധ പ ഗ ഗ രി
ഗ പ ധ സ ധ ധ പ ഗ ഗ രി
ഗ ഗ ധ പ ഗ പ ഗ ഗ രി സ
ഗ ഗ ഗ ഗ രി ഗ പ ഗ പ പ
ഗ ഗ ധ പ ധ പ ധ സ സ
ധ ഗ രി രി സ സ ധ സ ധ ധ ധ പ
ഗ പ ധ സ ധ പ ധ പ ഗാ രി സ
സ രി ഗ ഗാ ഗ ഗ രി പ ഗ രി
സ രി സ ഗ രി സ രി ഗ സ സ
വര വീണ മൃദു പാണി
വന രുഹ ലോചന റാണി
സുരുചിര ബംബര വേണി
സുരനുത കല്യാണി
നിരുപമ ശുഭഗുണ ലോലെ
നിരത ജയാപ്രത ശീലേ
വരതാപ്രിയ രംഗനായ്കി
വാഞ്ചിത ഫല ദായകി
സരസീജ സന ജനനി
ജയ ജയ ജയ ജയ വാണി
വന രുഹ ലോചന റാണി
സുരുചിര ബംബര വേണി
സുരനുത കല്യാണി
നിരുപമ ശുഭഗുണ ലോലെ
നിരത ജയാപ്രത ശീലേ
വരതാപ്രിയ രംഗനായ്കി
വാഞ്ചിത ഫല ദായകി
സരസീജ സന ജനനി
ജയ ജയ ജയ ജയ വാണി
Thursday, April 15, 2010
Om Shakthi Lyrics
ഓം ശക്തി ഓം ശക്തി ഓം പരാ ശക്തി ഓം ശക്തി ഓം ശക്തി ഓം
ഓം ശക്തി ഓം ശക്തി ഓം ശക്തി ഓം ശക്തി ഓം ശക്തി ഓം ശക്തി ഓം
ഗണപതി രായന്‍ അവനിരു കാലൈ പിടിത്തിടുവോം
ഗുണം ഉയര്‍ന്ന്ദിടവേ വിടുതലൈ കുടി മഗിഴ്ന്തിടാവേ
സോല്ല് കടങ്കാവേ പരാശക്തി ശുരത്തനങ്കളെല്ലാം വല്ലമേ
തന്തിടുവാല്‍ പരാശക്തി വാഴിയെന്ദ്രെ തുതിപ്പോം
വെട്രി വടിവേലന്‍ അവനുടെ വിരതിനൈപുഗഴോം
ശുട്റനില്ലാതെ പോം പകയെ തുള്ളി വരുഗുദു വേല്‍
താമരൈ പൂവിനിലെ സുരുതിയൈ തനിയിരുന്നുരപ്പപാല്‍
ഭുമണി താലിനയെ കണ്ണിവോട്രി പുണ്യം ഏഡിട്‌വോം
പാമ്പ് തലൈ മേലെ നടം ശെയ്യും പാദതിനൈ പുഗഴോം
മാമ്പഴ വായിനിലെ കുഴളിശായ് വണൈ പുഗഴ്ത്തിടുവോം
ശെല്‍വ തിരുമാകലായ് ദിനം കൊണ്ട് സിന്ദനൈ സൈദിടുവോള്‍
സെല്‍വമെല്ലാം തരുവാല്‍ നമാദൊലി ദിക്കനൈദും പരവും

LYRICS OF HIMAGIRI THANAYE
പല്ലവി
ഹിമഗിരി തനയേ ഹേമലതെ അംബ ഈശ്വരി ശ്രീ ലളിതേ മാമവ
അനുപല്ലവി
രാമ വാണി സംസേവിത സകലെ
രാജാ രാജേശ്വരി രാമ സഹോദരി
രാജാ രാജേശ്വരി രാമ സഹോദരി
ചരണം
പാശാങ്കുശേ ആശദണ്ഡ ഹരേ
പരാത് പരേ നിജ ഭക്ത പരേ
ആശാംബരെ ഹരി കേശ വിലാസേ
ആനന്ത രൂപേ അമൃത പ്രതാപേ
രാഗം ബിലഹരി
താളം ആദി
പരാത് പരേ നിജ ഭക്ത പരേ
ആശാംബരെ ഹരി കേശ വിലാസേ
ആനന്ത രൂപേ അമൃത പ്രതാപേ
രാഗം ബിലഹരി
താളം ആദി
Thursday, April 01, 2010
Subscribe to:
Posts (Atom)
2025-May Stocks
Hello As per my findings and analysis, there is a chance of increase in price for the following stocks ONGC There is a chance of price hike...
-
ആരോഹണം സ രി ഗ പ ധ സ അവരോഹണം സ ധ പ ഗ രി സ ഗ ഗ പ പ ധ പ സ സ രി സ ധ ധ പ ധ പ ഗ ഗ രി ഗ പ ധ സ ധ ധ പ ഗ ഗ രി ഗ ഗ ധ പ ഗ പ ഗ ഗ രി സ ഗ ഗ ഗ ഗ രി...
-
There is a folk story about how he came about to write this stotra. He was a foolish wood cutter who was made to act wise by the courtiers o...
-
അഷ്ടപതി ലയം തുള്ളി തുളുമ്പുന്ന അമ്പല പുഴയിലെ നാലംബലതിലെ നെയ്യ് തിരി കത്തുന്ന കല്‍വിളക്കും ചാരി നിര്‍ധനന്‍ ഞാന്‍ മിഴി പൂട്ടി നിന്നു... ഹൃദയ...