Wednesday, August 11, 2010

Ashtapathi layam Lyrics-Malayalam light song

അഷ്ടപതി ലയം തുള്ളി തുളുമ്പുന്ന അമ്പല പുഴയിലെ നാലംബലതിലെ
നെയ്യ് തിരി കത്തുന്ന കല്‍വിളക്കും ചാരി നിര്‍ധനന്‍ ഞാന്‍ മിഴി പൂട്ടി നിന്നു...
ഹൃദയത്തില്‍ ഒഴുകാത്ത ദാരിദ്ര്യ ദുഖമാം വെണ്ണയും കണ്ണിരായ്  പാല്‍ കിണ്ണവും
ഗോകുല ബാലകനെകുവാന്‍  നിന്ന   ഞാന്‍    വൃന്ദാവന കുളിര്‍ തെന്നലായി
വൃന്ദാവന കുളിര്‍ തെന്നലായി  (അഷ്ടപതി)
കണ്ണനെ കാണാതെ തളര്‍ന്നു ഞാന്‍ മടി തട്ടില്‍ കൃഷ്ണ ഗാഥ പാടി വീണുറങ്ങി
ശംഖൊലി കേട്ട് ഞാന്‍ ഉണര്‍ന്നപ്പോള്‍ കണി കണ്ടു നിന്‍ തിരു  മാറിലെ
വനമാലയും  നിന്‍ വിരല്‍ ഒഴുകും മുരളികയും  (അഷ്ടപതി)

No comments:

2025-May Stocks

 Hello As per my findings and analysis, there is a chance of increase in price for the following stocks ONGC There is a chance of price hike...