Saturday, April 26, 2008

Something

സച്ചു ചോര്‍ കഴിക്കാന്‍ വരുമ്പോള്‍ പറയും ഞാന്‍ പട്ടിയാണ്‌ എന്നും പറഞ്ഞു മുട്ടില്‍ ഇഴഞ്ഞു വരും .അപ്പോള്‍ നമ്മള്‍ ചോര്‍ കൊടുക്കണം.ഇപ്പോല്‍ മൂക്കില്‍ ചിക്കന്‍ pox വന്ന പാടുകള്‍ കാണം .അത് കണ്ടാല്‍
മൂക്കൂതീ ഉള്ളതു പോലെ തോന്നും .നല്ല രസം ആണ് കാണാന്‍ .പിന്നെ ഇന്നു അപ്പം കഴിച്ചു .ഉപ്പും ഇല്ല ,മുളകും ഇല്ല കറി ആണ് അവന് കഴിക്കാന്‍.ഇവിടെ നല്ല ചൂടാണ് .ആ ചൂടില്‍ അവന്‍ കുളിക്കാതെ കഴിയുന്നു.പാവം .. അവന് ചൂടു തോന്നുന്നില്ല എന്നാണ് എനിക്ക് തോന്നുന്നു.

No comments:

2025-May Stocks

 Hello As per my findings and analysis, there is a chance of increase in price for the following stocks ONGC There is a chance of price hike...