Monday, June 30, 2008

സച്ചു ടെ സ്കൂള്‍

സച്ചു ഈ ജൂണ്‍ മുതല്‍ സ്‌കൂള്‍ ഇല പോയി തുടങ്ങി. ഇന്നു വൈകുന്നേരം വരെ ഉണ്ട്. ചോര്‍ കൊടുത്തു വിട്ടു. പാവം തന്നെ കഴിക്കോ ...??? ആ അറിയില്ല... ചോര്‍ ,കാരോറ്റ് ,കത്തിരിക്ക ഫ്രൈ ,തോരന്‍ ,ഇതാണ് ഇന്നു കൊടുത്തത് . ഇന്നലെ വരെ കളര്‍ ഡ്രസ്സ് ഇടമായിരുന്നു. ഇന്നു മുതല്‍ ഉനിഫോരം ഇടണം. ഇന്നു നല്ല സന്തോഷം ഉണ്ട്. പക്ഷെ ചോര്‍ കണ്ടപ്പോള്‍ ,ഇന്നു സ്‌കൂള്‍ ക്ക് പോകണ്ടാ എന്നായി.. അവന് ഇന്നു മുറുക്ക് മാത്രം മതി എന്നാ... പത്തു മണിക്ക് കഴിക്കാന്‍ മുറുക്കും,ബിസ്ക‌ിറ്റ് ഉം വെള്ളവും. ബുക്ക് ഇതുവരെ കിട്ടിയില്ല... ഇന്നു ചിലപ്പോള്‍ തരും. ... പഠിക്കാന്‍ ഒന്നും കാണില്ല എന്നാ തോന്നണേ.. അച്ഛനും അമ്മയും പകല്‍ ഇനി വെറുതെ ഇരിക്കണം. അല്ലെങ്ങില്‍ സച്ചു വും മായി മിണ്ടിയും പറഞ്ഞും ഇരിക്കായിരുന്നു... ഇനി അവന്‍ വൈകിട്ടേ വരൂ... ഉച്ചക്ക് ഉറങ്ങാന്‍ സമയം ഉണ്ട്. ഉറക്കാന്‍ കഴിഞ്ഞു മൂന്ന് അരക്ക് വിളിക്കാന്‍ ചെല്ലണം. ഇന്നു ആദ്യ ദിവസം അല്ലെ... ഞാനും കൂടെ പോകും വിളിക്കാന്‍..

No comments:

2025-May Stocks

 Hello As per my findings and analysis, there is a chance of increase in price for the following stocks ONGC There is a chance of price hike...