പല്ലവി
ഹിമഗിരി തനയേ ഹേമലതെ അംബ ഈശ്വരി ശ്രീ ലളിതേ മാമവ
അനുപല്ലവി
രാമ വാണി സംസേവിത സകലെ
രാജാ രാജേശ്വരി രാമ സഹോദരി
രാജാ രാജേശ്വരി രാമ സഹോദരി
ചരണം
പാശാങ്കുശേ ആശദണ്ഡ ഹരേ
പരാത് പരേ നിജ ഭക്ത പരേ
ആശാംബരെ ഹരി കേശ വിലാസേ
ആനന്ത രൂപേ അമൃത പ്രതാപേ
രാഗം ബിലഹരി
താളം ആദി
പരാത് പരേ നിജ ഭക്ത പരേ
ആശാംബരെ ഹരി കേശ വിലാസേ
ആനന്ത രൂപേ അമൃത പ്രതാപേ
രാഗം ബിലഹരി
താളം ആദി
No comments:
Post a Comment